Post Category
പെൻഷൻ ലഭിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് ആധാർ ഓതന്റിഫിക്കേഷന് അവസരം
പെൻഷൻ ലഭിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് ആധാർ ഓതന്റിഫിക്കേഷൻ പൂർത്തിയാക്കാൻ ഒക്ടോബർ 15 വരെ അവസരം. പെൻഷൻ ബുക്കും ആധാർ കാർഡുമായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് തിരുവനന്തപുരം: 9497715520, 0471-2325483; ആലപ്പുഴ: 0477-2239597; എറണാകുളം: 9497715570; കോഴിക്കോട്: 9497715580; കണ്ണൂർ: 9497715590, 0497-2734587.
പി.എൻ.എക്സ്. 4224/2026
date
- Log in to post comments