Post Category
ദർഘാസ് തീയതി നീട്ടി
ജില്ലയിലെ പി.ഐ.യു.-പി.എം.ജി.എസ്.വൈ ഓഫീസിന്‍റെ ആവശ്യങ്ങൾക്കായി എ.സി. കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ക്ഷണിച്ച ദർഘാസ് ഒക്‌ടോബർ 14 വൈകിട്ടു നാലുവരെ സമർപ്പിക്കാം. വിശദവിവരങ്ങൾ ജില്ലാ പഞ്ചായത്ത് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പി.ഐ.യു.-പി.എം.ജി.എസ്.വൈയിൽ ലഭിക്കും. ഫോൺ: 0481 2991584, 8078799438, 9446503353, 9446735056.
date
- Log in to post comments