Skip to main content

പുളിക്കല്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ അറ്റന്‍ഡര്‍ നിയമനം

പുളിക്കല്‍ ഹോമിയോ ഡിസ്പന്‍സറിയിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 19-ന് രാവിലെ 11 ന് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.   യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0483 2790059, 9496047815.

date