Skip to main content

കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

കെൽട്രോൺ നാഗമ്പടം നോളജ് സെന്‍ററിൽ വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റ എൻട്രി, ആനിമേഷൻ ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, മൾട്ടിമീഡിയ ആനിമേഷൻ വിത്ത് എ.ഐ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു.  ഫോൺ: 9567788890, 0481-2304031

date