Post Category
കെല്‍ട്രോണില്‍ എ.ഐ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറം തൃക്കണാപുരത്ത് പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍'സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ക്രിയേറ്റീവ് ഗ്രാഫിക്സ് ഡിസൈന്‍ വിത്ത് എ.ഐ' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0494 2697288, 8590605276.
date
- Log in to post comments