Skip to main content

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം: അപേക്ഷ ക്ഷണിച്ചു

പുളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്യുന്ന പദ്ധതിക്കായി അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം പഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭ്യമാണ്.   പൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 15-നകം പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ലഭ്യമാക്കണം.  ഫോണ്‍: 0483 2790059, 9496047815.

date