Skip to main content

സൗജന്യ പരിശീലനം

 

ചെറിയ കലവൂർ  അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാർക്കിൽ വെയര്‍ ഹൗസ് അസോസിയേറ്റ്, സപ്ലെ ചെയിന്‍ എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേയ്ക്ക് സൗജന്യ പരിശീലനത്തിന്  അപേക്ഷിക്കാം. ഫോൺ: 9495999682

date