Skip to main content

ടെൻഡർ

 

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണീറ്റിൽ സെൻട്രൽ ഓക്സിജൻ യൂണീറ്റ് സെറ്റ് ചെയ്യുന്നതിന്  ടെൻഡർ ക്ഷണിച്ചു. അവസാന തീയതി  നവംബർ 3-ന് വൈകിട്ട് മൂന്നു വരെ. അന്നേ ദിവസം 3.30-ന് ക്വട്ടേഷൻ തുറക്കും.  അയയ്ക്കേണ്ട വിലാസം - സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ​. ഫോൺ :  04772253324

date