Post Category
ഗതാഗത നിയന്ത്രണം
പേരൂർക്കട - എ കെ ജി - കൃഷ്ണനഗർ - കുടപ്പനക്കുന്ന് റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 10, 11 തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് സിറ്റി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 7 മണി വരെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.
date
- Log in to post comments