Post Category
ഡെമോൺസ്ട്രേറ്റർ, ലാബ് അസിസ്റ്റന്റ് നിയമനം
സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പ് അധ്യയന വർഷത്തിൽ മണിക്കൂർ/ ദിവസ വേതനാടി സ്ഥാനത്തിൽ ജോലി ചെയ്യുന്നനിനായി ഡെമോൺസ്ട്രേറ്റർ, ലാബ് അസിസ്റ്റന്റ്, തസ്‌തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 14 ന് രാവിലെ 10 ന് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ വെച്ച് നടത്തുന്നു.
ഡെമോന്‍സ്ട്രേറ്റർ യോഗ്യത- മൂന്നുവർഷ ഹോട്ടൽ മാനേജ്മെന്റ്/ ഡിപ്ലോമ, അനുബന്ധ വിഷയത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
ലാബ് അസിസ്റ്റന്റ് യോഗ്യത- ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ.
ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.
ഫോൺ- 0495-2372131, 9745531608
date
- Log in to post comments