Post Category
ഇ-ദർഘാസ് ക്ഷണിച്ചു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വെർട്ടിക്കൽ ആക്സിയൽ ഫ്ലോ നോൺ സബ്മെഴ്സിബിൾ പമ്പ് സെറ്റുകൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 24 വൈകിട്ട് 5. കൂടുതൽ വിവരങ്ങൾക്ക്: 0471 2304481.
പി.എൻ.എക്സ്. 4248/2026
date
- Log in to post comments