Skip to main content

ലാപ്‌ടോപിന് അപേക്ഷ ക്ഷണിച്ചു

 കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ 2026-27 വർഷം ഒന്നാം വർഷ പ്രഫഷണൽ കോഴ്‌സുകൾക്ക് പ്രവേശനം നേടിയവർക്കുളള ലാപ് ടോപ് വിതരണ പദ്ധതിയിലേക്ക് ഒക്‌ടോബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ ആഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2560421

date