Skip to main content

ടെൻഡർ ക്ഷണിച്ചു

കേരള ഹൈക്കോടതി കെട്ടിടത്തിലേക്ക് ഒരു വർഷത്തെ റണ്ണിംഗ് കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ ഇലക്ട്രിക്കൽ സാധനങ്ങൾ  വിതരണം ചെയ്യുന്നതിനായി അംഗീകൃത നിർമ്മാതാക്കളുടെ ഉൽപ്പന്നങ്ങൾക്ക് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ഫ്ലൂറസെന്റ് റ്റ്യൂബ്, എൽ.ഇ.ഡി ബൾബുകൾ, കോളിംഗ് ബെൽ, ഇൻസുലേഷൻ ടേപ്പ്, എൽ.ഇ.ഡി റ്റ്യൂബ് ലൈറ്റ് തുടങ്ങിയ സാധനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താല്പര്യമുള്ളവർക്ക് 2026 ഒക്ടോബർ 14-ന് ഉച്ചയ്ക്ക് 2:30 വരെ രജിസ്ട്രാർ ജനറൽ, ഹൈക്കോടതി ഓഫ് കേരള എന്ന വിലാസത്തിൽ ടെൻഡറുകൾ സമർപ്പിക്കാം. 

date