Skip to main content

ഐ. ടി. ഐ. യിൽ സ്പോട്ട് അഡ്മിഷൻ 

കോഴിക്കോട് മാളിക്കടവിലുള്ള ഗവൺമെന്റ് വനിതാ ഐ. ടി. ഐ.യിൽ  എൻ. സി. വി. ടി ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സഹിതം വനിതാ ഐ. ടി. ഐ. യിൽ എത്തേണ്ടതാണ്.
ഫോൺ: 9 4 9 5 3 5 3 9 7 6

date