Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍- 04936-296362, 9497485854

date