Skip to main content

ഗാന്ധി ചിത്രരചനാ മത്സരം: സമ്മാനദാനം തിയതി മാറ്റി

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ്  സംഘടിപ്പിച്ച ഗാന്ധി ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം തിയതി മാറ്റി. ഇന്ന് (ഒക്ടോബർ ഒമ്പതിന് സമ്മാന വിതരണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

date