Skip to main content

പരീക്ഷ മാറ്റിവച്ചു

           സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്ടോബർ 13, 16 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഡിപ്ലോമ നവംബർ 2026 പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

പി.എൻ.എക്‌സ്. 4264/2026

date