Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്കറൂട്സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ ഐ, മൊബൈൽ ഫോൺ ടെക്നോളജി, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. വിവരങ്ങൾക്കും, അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ, ഹെൽപ്പ് ലൈൻ നമ്പറുകളിൽ 0471-2337450, 8590605271 ബന്ധപ്പെടുകയോ ചെയ്യണം.

പി.എൻ.എക്‌സ്. 4266/2026

date