Skip to main content

ഗതാഗത നിയന്ത്രണം

കോഴിക്കോട് - പാലക്കാട് ദേശീയപാത 966-ല്‍ കല്‍മണ്ഡപം പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 13) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date