Post Category
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
അംഗീകൃത സര്‍വ്വകലാശാല ബിരുദം, പി.ജി.ഡി.സി.എ. അല്ലെങ്കില്‍ ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപിംഗ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണയുണ്ട്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0483 2851700.
date
- Log in to post comments