Skip to main content

ഗതാഗത നിയന്ത്രണം

തിരൂര്‍ക്കാട് - ആനക്കയം റോഡില്‍ മങ്കട പഞ്ചായത്ത് ഓഫീസ് മുതല്‍ യു.കെ പടി വരെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണമായും ചെറിയ വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള വാഹനങ്ങള്‍ ആനക്കയത്ത് നിന്നും, പെരിന്തല്‍മണ്ണയില്‍ നിന്ന് മഞ്ചേരിയിലേക്കുള്ള വാഹനങ്ങള്‍ തിരൂര്‍ക്കാട്ട് നിന്നും മലപ്പുറം വഴി തിരിഞ്ഞുപോകണമെന്ന് മഞ്ചേരി പി.ഡബ്ല്യു.ഡി (നിരത്തുകള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

date