Skip to main content

സിറ്റിംഗ്

പത്തനംതിട്ട ജില്ല വി.ബി.ജി റാം.ജി, പി.എം.എ.വൈ.ജി (ഗ്രാ) ഓംബുഡ്‌സ്മാന്‍ ഒക്ടോബര്‍ 14 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സീതത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ക്യാമ്പ് സിറ്റിംഗ്, പ്രവൃത്തി പരിശോധന നടത്തും.  വി.ബി.ജി റാം.ജി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികളും സ്വീകരിക്കും.

date