Skip to main content

സ്‌പോട്ട് അഡ്മിഷൻ

ചങ്ങനാശേരി ഗവണ്‍മെന്‍റ് വനിത ഐടിഐയിൽ ഡ്രാഫ്റ്റ്‌സ് മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്‍റ് ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബർ 15 വരെ സ്‌പോട്ട് അഡ്മിഷൻ നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി ഐടിഐയിൽ നേരിട്ടെത്തണം. ഫോൺ: 9446321018, 0481-2400500

date