Skip to main content

നഴ്സ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ അധികാര പരിധിയിലെ വിവിധ ആശുപത്രികളിലേക്ക് നഴ്സ്മാരെ ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി
നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത സര്‍ക്കാര്‍ അംഗീകൃത ജി എന്‍ എം കോഴ്സ്. പ്രായപരിധി 45 വയസ്. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും , തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം തേവള്ളി   ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ 23ന് രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണം  ഫോണ്‍: 0472 2797220.
 
 

date