Skip to main content

അനധികൃത വഴിയോര കച്ചവടവും പാതയുടെ വശങ്ങളില്‍ മൃഗങ്ങളെ കെട്ടിയിടുന്നതും നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നവംബര്‍ 11 മുതല്‍ 2027 ജനുവരി 25 വരെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അനധികൃത വഴിയോര കച്ചവടവും വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ച് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ഉത്തരവായി.

date