Post Category
പ്രീ സ്കൂള് കിറ്റിന് ടെന്ഡര് ക്ഷണിച്ചു
പുനലൂര് അര്ബന് ഐ സി ഡി എസ്. ഓഫീസ് പരിധിയില് പ്രവര്ത്തിക്കുന്ന 74 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വര്ഷത്തെ പ്രീ സ്കൂള് എജ്യുക്കേഷന് കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്ഡര് ക്ഷണിച്ചു. ഒക്ടോബര് 23ന് ഉച്ചയ്ക്ക് 2.30 വരെ ടെന്ഡര് സ്വീകരിക്കും. ഫോണ്: 9497082329.
date
- Log in to post comments