Skip to main content

പ്രിന്‍സിപ്പല്‍ നിയമനം

കോന്നി  കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജി  പ്രിന്‍സിപ്പല്‍ തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 24. വിവരങ്ങള്‍ക്ക്: www.supplycokerala.com  ഫോണ്‍: 8281486120.
 
 

date