Skip to main content

ഏകദിന ശില്പശാല

 

ആലപ്പുഴ ജില്ലയെ തരിശുരഹിത ജില്ലയാക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13ന് രാവിലെ 10 മുതൽ ആലപ്പുഴ കർമ്മസദൻ ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കും.

date