Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾക്കായി മൊബൈൽ ആപ്പ്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്കളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിന് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സ്മാർട്ട്ഫോൺ വഴി പ്രധാന സേവനങ്ങൾ ലഭ്യമാകും. അംശദായം അടക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ ഈ മൊബൈൽ ആപ്പ് വഴി ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ K M T W W F B എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം.
date
- Log in to post comments