Skip to main content

പ്രസംഗ, പ്രബന്ധ മത്സരങ്ങൾ ഒക്ടോബർ 14ന്

 

കേരള സർക്കാർ സഹകരണ വകുപ്പിന്റെയും സർക്കിൾ സഹകരണ യൂണിയൻ കുട്ടനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി താലൂക്കുതല പ്രസംഗ, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 14ന് രാവിലെ 10.30 മുതൽ മങ്കൊമ്പിലെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലാണ് മത്സരങ്ങൾ നടക്കുക. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിലും പ്ലസ് വൺ മുതൽ  മുകളിലുള്ള  വിദ്യാർത്ഥികൾക്ക് കോളേജ് വിഭാഗത്തിലും മത്സരിക്കാം.  ഫോൺ: 0477 2702859.

date