Skip to main content

കേരളോത്സവം 25 വരെ രജിസ്റ്റര്‍ ചെയ്യാം

നവംബര്‍ ഒന്ന്, ഏഴ്, എട്ട്, തീയതികളില്‍ നടക്കുന്ന കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന്  https://keralotsavam.com/ ല്‍ ഒക്ടോബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0469 2614387.
 

date