Skip to main content

ഗവ. വനിതാ ഐ ടി ഐ: അപേക്ഷ ക്ഷണിച്ചു

കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐയിലെ എന്‍സിവിറ്റി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2418317, 9946036340

date