Skip to main content

വാഗ്മി 2026 പ്രസംഗമത്സരം 14ന്

           ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമവകുപ്പ് സംഘടിപ്പിക്കുന്ന വാഗ്മി 2026 അഖില കേരള പ്രസംഗ മത്സരത്തിന്റെ ദക്ഷിണ മേഖലാ മത്സരം ഒക്ടോബർ 14 രാവിലെ 9.30ന് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ നിയമവിഭാഗത്തിൽ നടക്കും. സർക്കാർ, എയ്ഡഡ് കോളേജ് വിദ്യാർത്ഥികൾക്കാണ് മത്സരം.

പി.എൻ.എക്‌സ്. 4276/2026

date