Skip to main content

സീറ്റൊഴിവ്

           വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐ യിൽ എൻസിവിടി ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം (ടിസി ഉൾപ്പെടെ) നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 15. വിവരങ്ങൾക്ക്: 9946036340, 0471-2418317.

പി.എൻ.എക്‌സ്. 4278/2026

date