Post Category
ട്രെയിനി സ്റ്റാഫ് നിയമനം
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രൊജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികയിൽ താല്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച കോട്ടപ്പറമ്പ് ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ ഹെൽത്ത് ജില്ലാ ഓഫീസിൽ വെച്ച് ഒക്ടോബർ 29 ന് നടക്കും.
ഫോൺ : 0495 2370494
date
- Log in to post comments