Skip to main content

ടെൻഡർ 

 

കഞ്ഞിക്കുഴി ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി നവംബർ 10 മുതൽ ഒരു വർഷത്തേയ്ക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. നിരത ദ്രവ്യം: 4200 രൂപ. അവസാന തീയതി ഒക്ടോബർ 23 ഉച്ച രണ്ട് വരെ. ടെണ്ടർ അന്നേ ദിവസം മൂന്നു മണിക്ക് തുറക്കും. ഫോൺ:  9447506031.

date