Skip to main content

അദ്ധ്യാപക കലോത്സവം; റിൻഷി ഷംസ് രണ്ടിനത്തിൽ ഒന്നാമത് 

 

തൃശ്ശൂരിൽ സംഘടിപ്പിച്ച സംസ്ഥാന ടി.ടി.ഐ.-പി.പി.ടി.ടി.ഐ. അദ്ധ്യാപക കലോത്സവത്തിൽ ആലപ്പുഴ പി.പി.ടി.ടി.ഐയിലെ  അദ്ധ്യാപക വിദ്യാർത്ഥികളായ റിൻഷി ഷംസ് പ്രഭാഷണത്തിലും പ്രബന്ധരചന മത്സരത്തിലും ഒന്നാം സ്ഥാനവും എച്ച് സുമയ്യ മോൾ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഗവൺമെന്റ് പി.പി.ടി.ടി.ഐ ആലപ്പുഴ 84 പോയിന്റുകളോടെ മൂന്നാം സ്ഥാനവും  ജില്ലാ തലത്തിൽ ആലപ്പുഴ നാലാം സ്ഥാനവും  കരസ്ഥമാക്കി.

date