Post Category
ടെൻഡർ
വെട്ടിക്കവല ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് 2026-27 വർഷത്തെ പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സര സ്വഭാവമുള്ള മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 27 ഉച്ചയ്ക്ക് ഒന്നിനകം ടെൻഡർ സമർപ്പിക്കണം. വിവരങ്ങൾക്ക്: 9496363158, icdsvetikavala@gmail.com.
പി.എൻ.എക്സ്. 4287/2026
date
- Log in to post comments