Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സേവനങ്ങള്‍ മൊബൈല്‍ ആപ്പില്‍
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വെല്‍ഫെയര്‍ ഫണ്ട് ഓഫീസുകളില്‍ നേരിട്ട് പോകാതെ തന്നെ സ്മാര്‍ട്ട്ഫോണ്‍ വഴി അംശാദായം അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
date
- Log in to post comments