Skip to main content

അസാപ് കോഴ്‌സ് പ്രവേശനം

അസാപ് കേരളയുടെ ഫൗണ്ടേഷന്‍ ഇന്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് ദൈര്‍ഘ്യം 150 മണിക്കൂര്‍. ഓണ്‍ലൈന്‍ രീതിയിലാണ് പരിശീലനം. യോഗ്യത: പ്ലസ് ടു. സീറ്റുകള്‍ പരിമിതം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/tmkXh7HSfrrBqLa5A, ഫോണ്‍:  9495999721, 9544071284
 

date