Skip to main content

നിര്‍വഹണാനുമതി നല്‍കി

നിറമരുതൂര്‍ പഞ്ചായത്തിലെ മഞ്ഞളംപടി കനോലി കനാല്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

നിറമരുതൂര്‍ പഞ്ചായത്തിലെ പള്ളിപ്പടി കാളാട് ലക്ഷം വീട് കോളനി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

നിറമരുതൂര്‍ പഞ്ചായത്തിലെ കാളാട് ആലിന്‍ചുവട് റോഡ് ലിങ്ക് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date