Skip to main content

സ്പോട്ട് അഡ്മിഷന്‍

രാജാക്കാട് ഐ.ടി.ഐ യിലെ പ്ലംബര്‍, വെല്‍ഡര്‍  ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി,റ്റി.സി,ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, എന്നവയുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം ഐ.ടി.ഐ യില്‍ നേരിട്ടെത്തി പ്രവേശനം നേടണമെന്ന് ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക്  ഒക്ടോബര്‍ 15 വരെ സ്പോട്ട് അഡ്മിഷന്‍ എടുക്കാവുന്നതാണ്. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍: 04868241813, 9656093290, 9746978400.

date