Skip to main content

ടെൻഡർ ക്ഷണിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ കുടിവെള്ളം നവംബർ ഒന്നു മുതൽ 2027 ഒക്ടോബർ 31 വരെ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ / വ്യക്തികളിൽ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ എടുത്ത 10000 / രൂപയുടെ ഡിഡി നിരതദ്രവ്യമായി ടെൻഡറിനൊപ്പം സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 24  ഉച്ചയ്ക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക്: 0472 2802262

date