Skip to main content

യുജിസി -നെറ്റ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി.യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് ആൻഡ് സ്‌കിൽസിൽ ഒക്ടോബർ മാസം ആരംഭിക്കുന്ന യുജിസി -നെറ്റ് പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു. യുജിസി നെറ്റ് ഒന്നും രണ്ടും പേപ്പർ കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മാനേജ്‌മെന്റ് വിഷയങ്ങളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: 0471-2550612, 8136882389, 9495069307, 8547005087

date