Skip to main content

മോണ്ടിസ്സോറി കോഴ്സുകൾക്ക് അപേക്ഷിക്കാം 

 

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡി വിഷൻ ഒക്ടോബർ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി ടീച്ചർ  ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി  പ്ലസ്  ടു /എസ് എസ് എൽ സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ : 7994449314

date