Skip to main content

സ്കോളർഷിപ്പിന് അപേക്ഷിക്കാം 

 

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകി വരുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം.  സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ എട്ടാം ക്ലാസ്സ് മുതൽ പി.ജി വരെ സർക്കാർ അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ട കോഴ്സുകളിൽ 70% മാർക്ക്  നേടി വിജയിച്ചവർക്ക് അർഹത ഉണ്ടായിരിക്കും.  അവസാന തീയതി: ഒക്ടോബർ 31
വിവരങ്ങൾക്ക് ആലപ്പുഴ ജില്ല വെൽഫയർ ഫണ്ട് ഇൻസ്പെകർ ഓഫീസുമായി ബന്ധപ്പെടണം. 
ഫോൺ: 0477 2267751.

date