Skip to main content

ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് പരിശീലനം 

 

അസാപ് കേരളയും ആലപ്പുഴയിലെ ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും പുന്നപ്ര കാർമൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിങ് ജാവ സ്പ്രിങ് ബൂട്ട് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കും.   വെബ് ഡെവലപ്‌മെന്റ്, ജാവ, സ്പ്രിങ് ബൂട്ട്, ക്ലൗഡ് സാങ്കേതികവിദ്യകൾ, മൊബൈൽ ആപ്പ് വികസനം തുടങ്ങിയ മേഖലകളിൽ പരിശീലനവും, പ്രോജക്ട് പരിചയവും ടെക്ജെൻഷ്യയിൽ വ്യവസായ ഇന്റേൺഷിപ്പും ലഭിക്കും. ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്കും പ്രോഗ്രാമിങ് പരിജ്ഞാനമുള്ള പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫോൺ: 9495999682.

date