Post Category
ഇലക്ട്രിക് വാഹന സര്വീസ് ടെക്നീഷ്യന് കോഴ്സ്
അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്കില് പാര്ക്കില് ആറുമാസത്തെ ഇലക്ട്രിക് വെഹിക്കിള് സര്വീസ് ടെക്നീഷ്യന് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന്: https://forms.gle/p4akbkm9xFNUN8cQA ഫോണ്: 949599968.
date
- Log in to post comments