Post Category
ഉത്സവ മേഖല
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തോടനുബന്ധിച്ച് നവംബർ 16 മുതൽ 25 വരെ ക്ഷേത്രവും മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
date
- Log in to post comments