Skip to main content

*ചേർപ്പ് ഗവ. ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ*

*ചേർപ്പ് ഗവ. ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ*

 ചേർപ്പ് ഐടിഐയിലെ സർവേയർ (ടൂ ഇയർ എൻ.സി.വി.ടി മെട്രിക്) ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, വനിത വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. തത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15-ന് ഉച്ചയ്ക്ക് നാലിനകം പ്രവേശനം നേടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ- 0487-2966601, 9633447243, 7012733265.
 

date